Karthika Muralidharan

കുട്ടിക്കാലം മുതലുള്ള പരിഹാസം; സിനിമയിൽ എത്തിയപ്പോഴും അതു കൂടി വന്നു; എന്നെ ഞാൻ തന്നെ വെറുത്തുതുടങ്ങിയ സമയമായിരുന്നു അത്..! കാർത്തിക പറയുന്നു !

വെറും രണ്ടു ചിത്രങ്ങൾ കൊണ്ട് മലയാളി മനസ് കീഴടക്കിയ നടിയാണ് കാര്‍ത്തിക മുരളീധരന്‍. ആദ്യ ചിത്രം ദുൽഖർ സൽമാൻ നായകന്യ സൂപ്പർ ഹിറ്റ് ചിത്രം സിഐഎ, അതിനു ശേഷം  മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘അങ്കിൾ’

... read more