kerala budjet 2024

കേന്ദ്രം സഹകരിച്ചില്ലെങ്കിൽ പ്ലാൻ ബി ! മൂന്നു വർഷം കൊണ്ട് മൂന്നു ലക്ഷം കോടി നിക്ഷേപം. നാലാമത്തെ വർഷം നമ്മൾ ലോകബാങ്കിനെ ഏറ്റെടുക്കും ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

കഴിഞ്ഞ ദിവസം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍മൂലം കേരളം കടുത്ത സാമ്പത്തിക പ്രയാസം നേരിടുന്നുവെന്ന്

... read more