kerala story movie

കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി കാണിക്കുന്നു ! ആരെയും മോശമാക്കി കാണിക്കുന്നില്ല ! കേരളാ സ്റ്റോറി ഏറ്റെടുക്കുമെന്ന് സുരേഷ് കുമാർ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ സംസാരമായ ഒരു സിനിമയാണ് കേരള സ്റ്റോറി. ഹിന്ദു പെൺകുട്ടി പ്രണയത്തിൽ ആകുകയും ശേഷം മുസ്ലിം ആയി ഐഎസിൽ ചേരുകയും  ചെയ്യുന്നതാണ് സിനിമയിൽ കാണിക്കുന്നത്,ലവ് ജിഹാദ് എന്നും

... read more