kochupreman

ഒരുപാട് പുറകെ നടന്നതിന് ശേഷമാണ് ഗിരിജ എന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചത് ! ഓർമ്മകൾ ബാക്കിയാക്കി കൊച്ചുപ്രേമൻ യാത്രയായി !

മലയാളികൾക്ക് എക്കാലവും വളരെ പ്രിയങ്കരനായ ആളായിരുന്നു നടൻ കൊച്ചുപ്രേമൻ. കെ.എസ്.പ്രേംകുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. 1996-ൽ റിലീസായ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായി. ശേഷം ചെറുതും വലുതുമായി നിരവധി

... read more