മലയാളികൾക്ക് പ്രത്യേകിച്ച് ഒരു ആമുഖവും വേണ്ടാത്ത ഒരു അഭിനേത്രിയാണ് കുളപ്പുള്ളി ലീല. നിരവധി നെഗറ്റീവ് കഥാപാത്രങ്ങളൂടെയാണ് ലീല കൂടുതൽ ശ്രദ്ധ നേടിയത്. ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത വേഷങ്ങൾ എല്ലാം മലയാളത്തിൽ
kulappulli leela
കുളപ്പുള്ളി ലീലയെ മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല, ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ല എങ്കിലും ചെയ്ത വേഷങ്ങൾ എല്ലാം മലയാളത്തിൽ ശ്രദ്ധിക്ക പെട്ടിരുന്നു. കോമഡി കഥാപത്രങ്ങളും ഒപ്പം ശക്തമായ സ്ത്രീ കഥാപത്രങ്ങളും അവതരിപ്പിക്കുന്ന ലീല