liji sujith

എന്ന് അവൾക്ക് എഴുന്നേറ്റ് നടക്കാൻ ആകുന്നോ അന്ന് വരെ ഞാൻ അവളെ എടുത്തോണ്ട് നടക്കും ! ആ രഹസ്യം സുജിത് പറയുന്നു !

ഇന്നിപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി നമുക്ക് ഏവർക്കും വളരെ പരിചിതരായ ഒരു പ്രണയ ജോഡികളാണ് ലിജിയും സുജിത്തും. പ്രണയം നഷ്ടപെടുമ്പോൾ പരസ്പരം കൊല്ലാനുള്ള വാശിയോടെ മുന്നോട്ട് പോകുന്ന ഇന്നത്തെ തലമുറക്ക് ഒരു മാതൃകയാണ് ലിജിയും

... read more