mahesh

പൃഥ്വിരാജിന്റെ ആ സിനിമയ്ക്ക് ശേഷം ഞാന്‍ രോഗിയായി മാറി ! കുറ്റം പറയാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ അതിനുള്ള യോഗ്യത എന്തെന്ന് കൂടി നോക്കണം ! മഹേഷ് പറയുന്നു !

നടനും സംവിധായകനുമായ മഹേഷിനെ മലയാളികൾക്ക് വളരെ പരിചിതമാണ്. അദ്ദേഹം അടുത്തിടെ പല തുറന്ന് പറച്ചിലുകളും നടത്തിയിരുന്നു. അത്തരത്തിൽ ഇപ്പോൾ മഹേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. മഹേഷ് ആദ്യമായി സംവിധാനം ചെയ്തത്  പൃഥ്വിരാജിനെ

... read more