malayalam bigg boss

ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ സംപ്രേക്ഷണം നിർത്തണം ! മലയാളം ബിഗ് ബോസിനെതിരെ കോടതി ഉത്തരവ് ! ഉള്ളടക്കം പരിശോധിക്കാൻ നിർദേശം !

ഇപ്പോൾ മലയാളത്തിൽ ഏറ്റവും  ജനപ്രിയമായാ ഒരു ഷോയാണ് ബിഗ് ബോസ്, ഇപ്പോൾ സീസൺ 6 നടന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ മറ്റു സീസണുകളെ അപേക്ഷിച്ച് ഈ സീസണ് പരാതികൾ ഏറെയാണ്. ഇപ്പോഴിതാ പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി

... read more