manjari

മഞ്ജരിയുടെ ഈ മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ! നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളേയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്നുനിൽക്കേണ്ടി വരുന്ന ഈ മക്കൾക്ക് ഈ സന്തോഷ നിമിഷം നൽകിയതിന് ഒരായിരം നന്ദി !

മലയാള സിനിമ രംഗത്ത് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച മികച്ച ഗായകരിൽ ഒരാളാണ് മഞ്ജരി. കഴിഞ്ഞ ദിവസം മഞ്ജരിയുടെ വിവാഹമായിരുന്നു. സുഹൃത്ത് ജെറിനെയാണ് മഞ്ജരി വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ കണ്ടുവരുന്ന ആഡംബര വിവാഹങ്ങളെയും

... read more