Manu Varma

‘നടക്കാനോ സംസാരിക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥയിലാണ് അവൾ ഇപ്പോൾ’ ! എങ്കിലും പ്രതീക്ഷ കൈവിടാതെ താര ദമ്പതികൾ !!

ഒരു സമയത്ത് മലയാള സിനിമയിൽ വിജയം കൈവരിച്ച ചിത്രമായിരുന്നു തലയണമന്ത്രം, ഉർവശി ഗംഭീര പ്രകടനം കാഴ്‌ചവെച്ച ചിത്രത്തിൽ ഉർവശിയെ ഇംഗ്ളീഷ് പറഞ്ഞ് വെള്ളം കുടിപ്പിച്ച ഒരു കൊച്ചു മിടുക്കി ഉണ്ടായിരുന്നു. ചിത്രത്തിൽ ഇന്നസെന്റിന്റെയും ജിജിയുടെയും

... read more