മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മന്യ. നമ്മൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച വിജയ ചിത്രങ്ങളുടെ ഭാഗമായ മന്യയെ ഇന്നും മലയാളികൾ ഓർമിക്കുന്നു, ജോക്കർ, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകൾ മാന്യയെ കൂടുതൽ ജനപ്രിയയാക്കി. സീതാരാമരാജു
manya
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് മന്യ. ബാലതാരമായിട്ടാണ് മന്യ സിനിമയിൽ എത്തിയത് എങ്കിലും ശ്രദ്ധ നേടിയത് ജോക്കർ എന്ന സിനിമയിൽ കൂടിയാണ്. കമല എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതുപോലെ ഒരുപാട് മന്യ