mathukutty

5000 രൂപ അന്ന് അവന്റെ കയ്യിൽ എടുക്കാൻ ഇല്ലാതിരുന്നത് കൊണ്ട് ആ വണ്ടിക്ക് പെയിന്റടിച്ചില്ല, ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല ! മാത്തുക്കുട്ടി പറയുന്നു !

ഒരൊറ്റ ചിത്രം കൊണ്ട് ഇന്ന് പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന നടനായി മാറാൻ ടോവിനോക്ക് സാധിച്ചു. താരപുത്രൻ നിറഞ്ഞാടുന്ന ഈ സിനിമ രംഗത്ത് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ്

... read more