Meesha madhavan movie

“രുക്മിണി മീശമാധവനെ കുടുക്കിയ കെണി, അതൊരു സാധാരണ കെണി ആയിരുന്നില്ല ഒന്നൊന്നര പണി ആയിരുന്നു” !! ജോസഫ് നെല്ലിക്കൽ പറയുന്നു

മലയാളികൾ ഇന്നും ഒരുപാട് ഇഷ്ടപെടുന്ന ഒരു ചിത്രമാണ് ദിലീപ് നായകനായി 2002 ൽ  ലാൽജോസ് സംവിധനത്തിൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രം, അതിലെ ഓരോ ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് മനഃപാഠമാണ്,

... read more