midhun ramesh

എനിക്ക് സുഖമില്ലാതെ വന്നപ്പോൾ എന്റെ ഭാര്യ എനിക്ക് വേണ്ടി നേർന്ന നേർച്ചയാണ് ! തല മൊട്ടയടിച്ച ലക്ഷ്മിയോടൊപ്പം മിഥുൻ ! വാക്കുകൾ ശ്രദ്ധ നേടുന്നു !

അവതാരകനായും നടനായും മലയാളികൾ ഏവരും ഇഷ്ടപെടുന്ന ആളാണ് മിഥുൻ രമേശ്. അദ്ദേഹത്തിന് നിരവധി ആരാധകരുണ്ട്,സാധാരണക്കാരനെപോലെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് മിഥുനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും സ്മൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ഒരു

... read more