muhammad riyas

കേരളത്തിലെ റോഡുകളുടെ അവസ്ഥ വളരെ മോശമാണ്, നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട് ! അധികാരികളുടെ കടമയാണിത് ! ജയസൂര്യ !

ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്ന ആളുകൂടിയാണ് നടൻ ജയസൂര്യ. കർഷക വിഷയത്തിലും അതുപോലെ നാട്ടിലെ റോഡുകളുടെ മോശം അവസ്ഥയെ കുറിച്ചുമെല്ലാം അതാത് വകുപ്പ് മന്ത്രിമാരുടെ മുഖത്ത്

... read more