mumtaj

ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവിൽ ഞാൻ എത്തിയിരിക്കുകയാണ് ! നടി മുംതാസിന്റെ ഇപ്പോഴത്തെ ജീവിതം !

ഒരു സമായത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു മുംതാസ്. ഗ്ലാമർ വേഷങ്ങളിലാണ് നടി കൂടുതലും തിളങ്ങിയത്. ഐറ്റം ഡാൻസറായും മുംതാസ് ശ്രദ്ധ നേടി.  നഗ്മഖാൻ എന്നാണ് അവരുടെ യഥാർത്ഥ പേര്.

... read more