mumthaz

എന്റെ ആ പഴയ ഗ്ലാമർ ചിത്രങ്ങൾ ഒന്നും ഇനി ആരും കാണല്ലേ എന്നാണ് പ്രാർത്ഥന ! അള്ളാഹു നമ്മെ എല്ലാവരെയും തിന്മകളിൽ നിന്ന് രക്ഷിക്കട്ടെ ! മുംതാസ് പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന താര റാണിയായിരുന്നു മുംതാസ്. മലയാളികൾക്കും അവർ വളരെ പരിചിതയാണ്, താണ്ഡവം എന്ന സിനിമയിലെ പാലും കുടമെടുത്ത് എന്ന ഐറ്റം സോങ്ങിൽ എത്തിയത് മുംതാസ്

... read more