nandini milk

രണ്ടും കൽപ്പിച്ച് കേരളത്തിൽ നില ഉറപ്പിച്ച് നന്ദിനി ഗ്രൂപ്പ് ! സർക്കാരിന്റെ എതിർപ്പിന് പുല്ല് വില ! തുറന്നത് പുതിയ 25 ഔട്ട്ലെറ്റുകൾ !

ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സംസാര വിഷയമാണ് നന്ദിനി പാൽ  ഗ്രൂപ്പ്, കര്‍ണാടക ബ്രാന്‍ഡായ നന്ദിനി പാലുല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുന്നതില്‍ സംസഥാന സർക്കാർ തുടക്കം മുതൽ തന്നെ വലിയ ആശങ്ക അറിയിച്ചിരുന്നു. നന്ദിനി പാല്‍

... read more