national film awards 2024

എല്ലാം അയ്യപ്പസ്വാമിയുടെ ആഗ്രഹം ! മാളികപ്പുറം സിനിമയിലെ, എൻ്റെ പ്രിയപ്പെട്ട ശ്രീപദ് മികച്ച ബാലതാരത്തിനുള്ള എഴുപതാമത് ദേശീയ അവാർഡ് നേടി ! സന്തോഷം അറിയിച്ച് ഉണ്ണി മുകുന്ദൻ !

എഴുപതാമത് ദേശിയ പുരസ്കാരവും 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും ഒരേ ദിവസമാണ് പ്രഖ്യാപിച്ചത്, സംസ്ഥാന അവാർഡ് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയെ പിന്നിലാക്കി പൃഥ്വിരാജ് നേടുകയും, എന്നാൽ മലയാളികൾക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന

... read more