njan gandharvan

ആ ചിത്രം ചെയ്യുന്നതിന് മുമ്പ് പലരും ഞങ്ങളെ വിലക്കിയിരുന്നു ! ഗന്ധര്‍വന്റെ ശാപം ഉണ്ടാകും, ചെയ്യരുതെന്ന് പറഞ്ഞു ! പക്ഷെ ഞങ്ങൾ അത് കാര്യമാക്കിയില്ല ! എന്നാൽ പിന്നീട് സംഭവിച്ചത് !!

മലയാള സിനിമ ചരിത്രത്തിൽ ഒരു പുതിയ അനുഭവം സമ്മാനിച്ച മനോഹരമായ ചിത്രമായിരുന്നു ഞൻ ഗന്ധർവ്വൻ . മലയാള സിനിമക്ക് മറ്റൊരുപാട് സിനിമകൾ സമ്മാനിച്ച സംവിധായൻ പത്മരാജന്റെ അവസാനത്തെ ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വൻ, പെരുവഴിയമ്ബലം, തൂവാനത്തുമ്ബികള്‍,

... read more