Poornam Vishwanathan

മലയാളികൾ ഒരിക്കലൂം മറക്കാത്ത മുഖം, ഈ ശബ്ദത്തിലൂടെയാണ് ഇന്ത്യ സ്വതന്ത്രമായ വിവരം ലോകമറിയുന്നത് ! നടൻ പൂർണ്ണം വിശ്വനാഥന്റെ ജീവിതം !

ചിത്രം എന്ന പ്രിയദർശൻ മാജിക് ഈ ഡിസംബറിൽ മുപ്പത്തിമൂന്ന് വർഷം പൂർത്തിയാകുമ്പോഴും ഇപ്പോഴും ഒരു പുതിയ സിനിമ കാണുന്ന ആവേശത്തോടെയാണ് നമ്മൾ ഓരോരുത്തരും ആ സിനിമ കാണുന്നത്. മോഹൻലാൽ എന്ന നടന്റെ താര പദവി

... read more