Prakash Paul

‘ഒരു പല്ലുവേദനയിലായിരുന്നു എല്ലാം തുടങ്ങിയത്’ ! ഇപ്പോള്‍ ഒരു ട്യൂമര്‍ ചുമന്നാണ് ജീവിതം! വേദന ജനകമായ പ്രകാശ് പോളിന്റെ ഇപ്പോഴത്തെ ജീവിതം !

ശക്തമായ ഒരു കഥാപാത്രം മതി നമ്മൾ ആ അഭിനേതാവിനെ ജീവിത കാലം ഓർത്തിരിക്കാൻ. അത്തരത്തിൽ ഏഷ്യനെറ്റിൽ വളരെ ഹിറ്റായായിരുന്ന പരമ്പര കടമറ്റത്ത് കത്തനാർ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത കലാകാരനാണ് നടൻ

... read more