Rahman

‘രോഹിണിയും ശോഭനയും ആയിരുന്നു അന്നത്തെ എന്റെ ഗോസിപ്പ് നായികമാർ’ !! പക്ഷെ അവരെക്കാളും എനിക്ക് കൂടുതൽ ആത്മബന്ധം ആ നടിയോടായിരുന്നു !! റഹ്‌മാൻ !

മലയാളത്തിനയെ ആദ്യം റോമാറ്റിക് ഹീറോയാണ് റഹ്‌മാൻ, ആ കാലത്ത് റഹ്‌മാൻ രോഹിണി ജോഡിയും കൂടാതെ റഹ്‌മാൻ ശോഭന ജോഡിയും ആരാധകരുടെ ഇഷ്ട താരങ്ങൾ ആയിരുന്നു, കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാൻ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.

... read more