ramayanam movie

രാമനും സീതയുമായി രൺബീറും, സായി പല്ലവിയും എത്തുമ്പോൾ, രാവണനായി എത്തുന്നത് സൂപ്പർ സ്റ്റാർ യാഷ് ! ഹനുമാൻ ആയി എത്തുന്നത് മറ്റൊരു സൂപ്പർ സ്റ്റാർ ! ആവേശത്തോടെ ആരാധകർ !

ഇന്ത്യൻ  സിനിമ ലോകം ഏറെ പ്രതീക്ഷയുടെ കാണാൻ കാത്തിരിക്കുന്ന ഒന്നാണ് നിതേഷ് തിവാരിയുടെ ‘രാമായണം’. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാസ്റ്റിംഗ് തന്നെയാണ്.  ശ്രീരാമന്‍റെ വേഷത്തിൽ രൺബീർ കപൂറും സീതയായി സായ് പല്ലവിയും

... read more