reba monica

ആഡംബര വിവാഹ സൽക്കാരം ഒഴിവാക്കി ആ തുകകൊണ്ട് 22 പേരുടെ വിവാഹം നടത്തി നടി റെബ മോണിക്ക ജോണും കുടുംബവും ! കൈയ്യടിച്ച് ആരാധകർ !

നമുക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് റെബ മോണിക്ക, ‘മിടുക്കി’ എന്ന  റിയാലിറ്റി ഷോയിൽകൂടിയാണ് റെബ മലയാളികൾക്ക് പ്രിയങ്കരിയായത്. ശേഷം ജേക്കബിന്റെ സ്വാഗർഗ്ഗരാജ്യം എന്ന ചിത്രത്തിൽകൂടി നിവിൻപോളിയുടെ നായികയായി എത്തിയതോടെ നടിയെ തേടി കൂടുതൽ അവസരങ്ങൾ

... read more