roshan andrews

സിനിമയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ! കൊറിയയില്‍ സിനിമയെ ആരും വിമര്‍ശിക്കാറില്ല ! റോഷൻ ആന്‍ഡ്രൂസ് പറയുന്നു !

മലയാള സിനിമക്ക് എന്നും പ്രിയങ്കരനായ സംവിധായകനാണ് റോഷൻ ആന്‍ഡ്രൂസ്. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. ഇന്നും മിനിസ്‌ക്രീനിൽ ശ്രദ്ധ നേടുന്ന സൂപ്പർ ഹിറ്റ് ചിത്രം ഉദയനാണ്

... read more