rss

നമ്മുടെ പാരമ്പര്യങ്ങള്‍, സംസ്‌കാരം എന്നിവ സംരക്ഷിക്കുന്നതില്‍ ആര്‍ എസ് എസിന്റെ സംഭാവന മറ്റാരെക്കാളും വലുതാണ് ! ശങ്കർ മഹാദേവൻ !

ആർ എസ് എസിനെ വാനോളം പുകഴ്ത്തി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ ആര്‍ എസ് എസ് രാഷ്ട്രത്തിനും അതിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അഖണ്ഡ് ഭാരത പ്രത്യയശാസ്ത്രത്തിന്റെ സംരക്ഷണത്തിനും നല്‍കിയ സംഭാവനകളെ വിലമതിക്കുന്നതാണ് എന്നാണ്

... read more