samana

നാഗ ചൈതന്യ ഇനി ശോഭിതയ്ക്ക് സ്വന്തം ! ജീവിതകാലം മുഴുവൻ നീളുന്ന സന്തോഷം ആശംസിച്ച് അച്ഛൻ നാഗാർജുന ! സമാന്തയുമായുള്ള വിവാഹമോചനം നേടിയിട്ട് രണ്ടര വർഷം !

തെന്നിന്ത്യൻ സിനിമ ലോകത്ത് ആരാധകർ ഏറെയുള്ള ആളാണ് നാഗാർജുന. കേരളത്തിലും അദ്ദേഹത്തിന് ആരാധകർ ഏറെയാണ്, അദ്ദേഹത്തിന്റെ മകൻ നാഗ ചൈതന്യയും ഏവർക്കും വളരെ സുപരിചിതനാണ്, ഇപ്പോഴിതാ വലിയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നാഗചൈതന്യയും നടി ശോഭിത

... read more