മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ദിലീപ് ചിത്രത്തിലെ നായികയായി മലയാള സിനിമയിൽ തുടക്കം കുറിച്ച സംവൃത സുനിൽ ഇന്നും ആരാധാരുടെ ഇഷ്ട താരമാണ്. വിവാഹ
Samvritha Sunil
മലയാള സിനിമയിൽ ഒരുപടി ഹിറ്റ് സിനിമകളുടെ നായികയാണ് സംവൃത സുനിൽ. ലാൽജോസ് ചിത്രം രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തുകയും വളരെ കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകരെ കയ്യിലെടുകയും ചെയ്ത നടിമാരിൽ ഒരാളാണ് സംവൃത.