Sandra Thomas

‘ഞങ്ങൾ തമ്മിൽ അടിച്ചുപിരിയാൻ കാരണം അവർ ആയിരുന്നു’ !! വിജയ് ബാബുവുമായുള്ള വഴക്കിന്റെ കാരണം സാന്ദ്ര തോമസ് പറയുന്നു !!

നടിയായും നിർമ്മാതാവുമായി മലയാള സിനിമയിൽ തിളങ്ങി നിന്ന ആളാണ് സാന്ദ്ര തോമസ്, നടനും നിർമാതാവുമായ വിജയ് ബാബുവുമായി ചേർന്ന് സാന്ദ്ര  ഒരു പ്രൊഡക്ഷൻ കമ്പനി രൂപപെടുത്തിയിരുന്നു, ‘ഫ്രൈഡേ ഫിലിം ഹൗസ്’ എന്നായിരുന്നു കമ്പനിയുടെ പേര്. 

... read more