Santha Kumari

‘മുറിഞ്ഞ് പഴുത്ത കാലുമായി ഇരുന്ന ഫിലോമിന ചേച്ചിയെ അന്ന് ലാൽ എടുത്തുകൊണ്ടാണ് പോയത്’ നിറ കണ്ണുകളോടെ ശാന്ത കുമാരി പറയുന്നു !!

മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ, അദ്ദേഹത്തെ പറ്റി എല്ലവർക്കും നല്ലതുമാത്രമേ പറയാനുള്ളു. സഹ ജീവികളോടെ ലാലേട്ടന്റെ കരുണ വളരെ വലുതാണ്. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ അതികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം.

... read more