മലയാള സിനിമയിൽ തുടങ്ങി, ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ആളായി മാറിയ താരമാണ് വിനായകൻ, ഇപ്പോഴിതാ അദ്ദേഹം സന്തോഷ് ജോർജ് കുളങ്ങരയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ
Santhosh George Kulangara
മലയാളികൾ എന്നും വളരെ ഇഷ്ടത്തോടെയും ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന ഒരു വ്യക്തിത്വമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി