ശരത് എന്ന നടനെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ് ശരത് ദാസ്. കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും രണ്ടുമക്കളുടെ അച്ഛനായിട്ടും ഇപ്പോഴും ശരത്തിന്റെ ആ സൗന്ദര്യത്തിനു യാതൊരു
Sarath Das
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശരത് ദാസ്. ഇന്ന് അദ്ദേഹം രണ്ടുമക്കളുടെ അച്ഛനായിട്ടും ശരത്തിന്റെ സൗന്ദര്യത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ഇപ്പോഴും പ്രേക്ഷകർ പറയുന്നത്. ആലുവയിലെ വെള്ളാരപ്പള്ളി ഗ്രാമത്തിലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിനടുത്താണ് ശരത്തിന്റെ