shalin zoya

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വീഡിയോ ആയിരുന്നു അത് ! ഈ പാട്ടിൽ ബാബുചേട്ടനൊപ്പം റീൽസ് എടുത്താൽ നന്നായിരിക്കുമെന്നു തോന്നി എടുത്തതാണ് ! ശാലിൻ സോയ !

ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ആളാണ് ശാലിൻ സോയ, സിനിമ സീരിയൽ രംഗത്ത് ശാലിൻ ഇപ്പോൾ വളരെ സജീവമാണ്. ഇപ്പോഴിതാ ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം  സിനിമ രംഗത്ത് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങളെ

... read more