sherin

ജയിലില്‍ ഷെറിന് വിഐപി പരിഗണനയായിരുന്നു, ഗണേഷ് കുമാറുമായി അടുത്ത ബന്ധം ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹതടവുകാര്‍…

ഒരു സമയത്ത് കേരളക്കരയാകെ കോളിളക്കം ശ്രിട്ടിച്ച സംഭവമായിരുന്നു കാരണവര്‍ കൊ,ല,ക്കേ,സ്. ഇപ്പോഴിതാ ഈ കേസിലെ പ്രതിയായ ഷെറിന്റെ ശിക്ഷയിളവ് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട്,  ഇപ്പോഴിതാ  പ്രതിയുടെ വഴിവിട്ട ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് 

... read more