Shobhana

‘ആരോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ല’ !! നടി ശോഭനയെ കുറിച്ച് കവിയൂർ പൊന്നമ്മയുടെ വാക്കുകൾ വൈറലാകുന്നു !!

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്തയായ നടിയും നർത്തകിയുമാണ് ശോഭന. സൗത്തിന്ത്യയിലെ എല്ലാ ഭാഷകളിലും കൂടാതെ ബോളിവുഡിലും ഹോളിവുഡിലും അഭയനയിച്ചിട്ടുള്ള നടിയാണ് ശോഭന, മലയാള സിനിമയിൽ ഇന്നും നമ്മൾ ഓർത്തിരിക്കുന്ന മനോഹരമായ ഒരുപാട് സിനിമകൾ ശോഭന

... read more