ഓർഡിൻഡറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ അഭിനേത്രിയാണ് ശ്രിത ശിവദാസ്. കല്യാണി എന്ന കഥാപത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ശേഷം 10:30 എ.എം. ലോക്കൽ കോൾ എന്ന ചിത്രത്തിലും ശ്രദ്ധ നേടിയിരുന്നു, അവതാരകയായിട്ടാണ്
Shritha Sivadas
ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്രിത ശിവദാസ്. നടിയുടെ യഥാർഥ പേര് പാർവതി എന്നാണ്. സുഗീത് സംവിധാനം ചെയ്ത ചാക്കോച്ചൻ ബിജു മേനോൻ എന്നിവർ മത്സരിച്ച് അഭിനയിച്ച ഹിറ്റ്