sithara krishnakumar

ഇത്തവണയും നമ്മൾ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും ! സിത്താരയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു !

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി വയനാട് മാറുന്ന ദയനീയ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്, സിനിമ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുനിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകുന്നത്. ഇപ്പോഴിതാഗായിക സിത്താര

... read more