sivankutty

മോന്റെ പഠനം ഇനി കേരളത്തിലാകാം ! ഉത്തര്‍പ്രദേശില്‍ സഹപാഠികളുടെ ത,ല്ലു,കൊ,ണ്ട വിദ്യാര്‍ത്ഥിയെ കേരളത്തിലേക്ക് ക്ഷണിച്ച് വി ശിവന്‍കുട്ടി

കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ വളരെ അധികം ചർച്ചയായ ഒരു വിഡിയോ ആയിരുന്നു ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ തല്ലിയ വിദ്യാര്‍ത്ഥിയുടെത്,  വളരെ വേദനിപ്പിക്കുന്ന രംഗങ്ങൾ ആയിരുന്നു ആ വിഡിയോയിൽ ഉണ്ടായിരുന്നത്.

... read more