Skanda Ashok

നോട്ട് ബുക്ക് ചിത്രത്തിലെ നായകൻ സൂരജ് മേനോൻ ഇപ്പോൾ ആളാകെ മാറി !! താരത്തിന്റെ പുതിയ വിശേഷങ്ങൾ !

ചില ചിത്രങ്ങൾ അങ്ങനെയാണ് വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ ഉള്ളിൽ അങ്ങനെതന്നെ നിലനിൽക്കുന്നുണ്ടാകും, അത്തരത്തിൽ അന്ന് യുവ തലമുറയെ ആവേശം കൊള്ളിച്ച ചിത്രമായിരുന്ന 2006 ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രുസ് ചിത്രം നോട്ട്ബുക്ക്, പുതുമുഖങ്ങളെ വെച്ച്

... read more