മലയാള സിനിമയിലെ താര രാജാവായ ജഗതി ശ്രീകുമാറിനെ മറക്കാൻ ആർക്കും കഴിയില്ല. അദ്ദേഹം മലയാള സിനിമയിൽ നിന്നും അകന്ന് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടിമ്പോഴും ഇപ്പോഴും അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്.
Sreelakshmi Sreekumar
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടാണ് നടൻ ജഗതി ശ്രീകുമാർ. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. അഭിനയത്തിലുപരി അദ്ദേഹം ഓരോ കഥാപത്രങ്ങളായി നമുക്ക് മുന്നിൽ ജീവിക്കുകയായിരുന്നു. ചെയ്ത ഓരോ സിനിമകളിലും അദ്ദേഹത്തിന്റെ ഒരു കയ്യൊപ്പ് പതിക്കാതെ