sreeleela

വെറും 21 വയസ് പ്രായമുള്ളപ്പോഴാണ് ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ അമ്മയായി ശ്രീലീല മാറുന്നത് ! ഐറ്റം ഡാന്‍സിനുമപ്പുറം ഒരുപാട് കുട്ടികളുടെ അമ്മയാണ് ഇന്ന് ശ്രീലീല !

ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്ത് യുവ നടിമാരിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ അഭിനേത്രിമാരിൽ ഒരാളാണ് ശ്രീലീല. അഭിനയത്തേക്കാൾ ഉപരി തന്റെ ഡാൻസ് കൊണ്ട് ആരാധരെ സൃഷ്ട്ടിച്ച ആളുകൂടിയാണ് ശ്രീലീല. മലയാളികൾക്ക് ഈ നടിയെ കൂടുതലും

... read more