സഞ്ജു സാംസണ് പകരം പകരം രാജസ്ഥാൻ റോയൽസ് (ആർആർ) മറ്റ് താരങ്ങളെ ആരെ എങ്കിലും ക്യാപ്റ്റനാക്കണമെന്നാണ് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത് അഭിപ്രായപ്പെടുന്നത്, ഇതുകൂടാതെ സ്‌പോർട്‌സ്‌കീഡയോട് സംസാരിച്ച ശ്രീശാന്ത്, രാജസ്ഥാൻ റോയൽസ്
sreeshanth
മലയാളികളുടെ അഭിമാനമായിരുന്ന ശ്രീശാന്ത് കരിയറിൽ ഒരുപാട് ഉയർച്ച താഴ്ചകൾ നേരിട്ടുള്ള ആളാണ്. വലിയൊരു പരാജയത്തെ അതിജീവിച്ച ആളുകൂടിയാണ് ശ്രീശാന്ത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നമ്മൾ കണ്ടതാണ് . ഇപ്പോൾ അഭിനയ രംഗത്തും അതുപോലെ ഗായകനായും,