state award 2023

ഇത്രയും സീനിയര്‍ ആയ നടിമാരുള്ളപ്പോള്‍ അത് മോഹിക്കരുത് എന്ന തോന്നല്‍ ആയിരുന്നു ! പുരസ്‌കാരം നേട്ടത്തില്‍ ബീന ടീച്ചർ പറയുന്നു !

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ എല്ലാവരും സംതൃപ്തരാണ് എന്നതാണ് എടുത്ത് പറയേണ്ട ഒന്ന്, മികച്ച നടനായി പൃഥ്വിരാജ് മാറിയപ്പോൾ മികച്ച നടിയായി ഉർവശിയും മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ബീന ആര്‍ ചന്ദ്രനും അർഹയായി.

... read more