മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ, അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മകൻ പ്രണവിനെ കുറിച്ച് അമ്മ സുചിത്ര പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.പ്രണവ് മോഹൻലാല്‍ ഇപ്പോള്‍ സ്‌പെയിനിലാണെന്നും
suchithra
ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേത്രിയാണ് സുചിത്ര. സൂപ്പർ സ്റ്റാറുകളോടൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ സുചിത്ര ഇപ്പോൾ സിനിമ ലോകത്തുനിന്നും അകന്ന് കുടുംബമായി വിദേശത്ത് കഴിയുമാകയാണ്. കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി
താര പുത്രന്മാർ അരങ്ങുവാഴുന്ന സിനിമ രംഗത്ത് എന്നും പ്രണവിന് എന്നുമൊരു ഒരു പ്രത്യേക സ്ഥാനമുണ്ട്. താര രാജാവിന്റെ മകൻ എന്ന തലക്കനം നമ്മൾ ഒരിക്കലൂം പ്രണവ് എന്ന അപ്പുവിൽ കണ്ടിട്ടില്ല. വളരെ പ്രത്യേകതകളുള്ള ഒരു