മലയാള സിനിമക്ക് ഒരിക്കലും മറകകാൻ കഴിയാത്ത അഭിനേതാവാണ് ടിപി മാധവൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് അദ്ദേഹത്തിന്റെ വ്യകതി ജീവിതം പക്ഷെ അത്ര വിജകരമായിരുന്നില്ല. ഇതിനോടകം അദ്ദേഹം 400 ലതികം സിനിമകൾ ചെയ്തിട്ടുണ്ട്.
TP Madhavan
ടിപി മാധവൻ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അദ്ദേഹം ചെറുതും വലുതുമായി ഇതിനോടകം 400 ലതികം സിനിമകൾ ചെയ്തിട്ടുണ്ട്. കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത സാഹിത്യ കാരൻ