turbo movie

മെഗാ സ്റ്റാർ എന്നാൽ വളരെ വലിയ താരം എന്നല്ലേ? തന്റെ പോസ്റ്ററിന്റെ പകർപ്പവകാശ ലംഘനം കാട്ടി നിരൂപകരുടെ വിഡിയോകൾ നീക്കം ചെയ്യിപ്പിക്കുന്ന വളരെ ചെറിയ മനസ്സിന്റെ ഉടമ ആയിരുന്നോ ഈ മെഗാ സ്റ്റാർ !! ശ്രീജിത്ത് പണിക്കർ !

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് ടർബോ. മികച്ച അഭിപ്രായം നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ സിനിമക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്ത യൂട്യൂബര്‍മാര്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനവുമായി മമ്മൂട്ടി കമ്പനി രംഗത്തെത്തി.

... read more