vani jayaram

വാണി ജയറാം വിടപറഞ്ഞു ! സംഗീത ലോകത്തിന് സമ്മാനിച്ചത് വിലമതിക്കാനാകാത്ത സമ്മാനം ! ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകർ !

സംഗീത ലോകത്ത് റാണി ആയിരുന്നു വാണി ജയറാം. 77 വയസായിരുന്നു, നിർഭാഗ്യവശാൽ ആ കലാ പ്രതിഭ ഇപ്പോൾ നമ്മെ വിട്ടു യാത്രയായിരിക്കുകയാണ്, ചെന്നൈയിലെ സ്വന്തം വീട്ടിൽ കുഴഞ്ഞ് വീണ് ഈ ലോകത്തോട് വിടപറയുകയായിരുന്നു. തമിഴ്,

... read more