venu narayanan

എല്ലാ സിനിമ മോഹികളെയുംപോലെ തന്നെ ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് വേണു നാരായണനും മദിരാശിക്ക് വണ്ടി കയറിയത് !

സിനിമ ആഗ്രഹിച്ചവരെല്ലാം നേടിയ ചരിത്രമില്ല, ചിലരെല്ലാം നേടി ചിലരെല്ലാം  അവസാന നിമിഷം വരെയും  ആ സ്വപ്നം സഭലമാകാതെ പോയവരും ഒരുപാടുണ്ട്. വിജയിച്ചവർ മാത്രം നമ്മൾ എപ്പോഴും ഓർത്തിരിക്കും. പക്ഷെ പരാജയപെട്ടവരുടെ കൂടെയാണ് സിനിമ. സിനിമ

... read more