venu

സിനിമ എന്ന മായിക ലോകം അത് അടക്കി വാഴുന്നവരുടെ മാത്രമല്ല ! അത് ഇതുപോലെ ഒന്നുമാകാനാകാതെ ജീവിതം തെജിച്ചവരുടെ കൂടെയാണ് ! വേണു നാരായണന്റെ ജീവിതം !

മലയാളികൾ എന്നും സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർക്കുന്നത് അത് വിജയം കൈവരിച്ചവരുടെ മുഖമാണ്, എന്നാൽ അതല്ല, മലയാള സിനിമ ഇവരെ പോലെയുള്ള ചില പ്രതിഭകളുടെ കൂടെയാണ്, സിനിമ ഒരു മായിക ലോകമാണ്,ആരെയും

... read more